3 Players MI should target in 2023 auction <br />അടുത്ത സീസണിലേക്കുള്ള പ്ലാനിങ് മുംബൈയ്ക്കു ഇപ്പോള്‍ തന്നെയാരംഭിക്കാം. അടുത്ത തവണ മിനി ലേലമായിരിക്കും നടക്കുക. ഈ ലേലത്തില്‍ മുംബൈ നോട്ടമിടേണ്ട മൂന്നു കളിക്കാര്‍ ആരൊക്കെയാണന്നു നോക്കാം. <br />#MI #IPL2022